ബിഗ്ബോസ് സീസണ് ടുവിലൂടെ ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് രേഷ്മ നായര്‍. ഒരു മോഡല്‍ കൂടിയായ താരം വളരെ പെട്ടെന്നാണ് ഷോയില്‍ ശ്രദ്ധിക്കപ്പെട്ടത്...